Consultant Urologist at Haripad and Kozhencherry · യൂറോളജിസ്റ്റ്

Dr. Rajeev S
Expert Urology Care

MBBS, MS (General Surgery), DrNB (Urology)

Consultant Urologist and Laparoscopic, Robotic Endourology Surgeon at Deepa Hospital, Haripad and MGM Muthoot Hospitals, Kozhencherry – minimally invasive care for kidney, prostate, bladder and men's health conditions.

വൃക്ക, മൂത്രസഞ്ചി, പ്രോസ്റ്റേറ്റ്, പുരുഷ ആരോഗ്യ പ്രശ്നങ്ങൾക്ക് മുറിവ് കുറഞ്ഞ ആധുനിക ചികിത്സ – ഹരിപ്പാട് ദീപ ഹോസ്പിറ്റൽ, കോഴഞ്ചേരി എം.ജി.എം മുത്തൂറ്റ് ഹോസ്പിറ്റൽ.

77363 67020Private Consultation · സ്വകാര്യ കൺസൾട്ടേഷൻ
0468 354 4000MGM Muthoot Hospitals · എം.ജി.എം മുത്തൂറ്റ് ഹോസ്പിറ്റൽ
80759 18585Deepa Hospital, Haripad · ദീപ ഹോസ്പിറ്റൽ
Dr. Rajeev S, Consultant Urologist & Robotic Surgeon
Dr. Rajeev SConsultant Urologist
Robotic Surgery& Laparoscopy
Laser SurgeriesEndourology Surgeries

Specialist Trained

DrNB Urology from Aster Medcity, Kochi

യൂറോളജിയിൽ ഉന്നത പരിശീലനം (DrNB)

Minimally Invasive

Laparoscopic, robotic & endourology surgery

ചെറിയ മുറിവ്, കുറഞ്ഞ വേദന, വേഗം സുഖം

Emergency Care

Genito-urinary trauma & urgent cases

മൂത്രാശയ പരിക്കുകൾക്ക് അടിയന്തര ചികിത്സ

Easy Appointments

Request online or call 77363 67020

ഓൺലൈനായോ ഫോണിലൂടെയോ ബുക്ക് ചെയ്യാം

Laser Treatment · ലേസർ ചികിത്സ

South Kerala's 1st 160W Holmium Laser

At MGM Muthoot Hospitals, Kozhencherry – laser treatment for prostate and kidney stone problems.

വൃക്ക, പ്രോസ്റ്റേറ്റ്, മൂത്രാശയ രോഗങ്ങൾക്ക് അത്യാധുനിക ലേസർ ചികിത്സ – ഹരിപ്പാട് ദീപ ഹോസ്പിറ്റൽ, കോഴഞ്ചേരി എം.ജി.എം മുത്തൂറ്റ് ഹോസ്പിറ്റൽ.

No Cuts മുറിവുകളില്ലLess Pain കുറഞ്ഞ വേദനFaster Recovery വേഗത്തിലുള്ള രോഗമുക്തി

Endourology / Laser Procedures · എൻഡോ-യൂറോളജി / ലേസർ ചികിത്സകൾ

RIRSURSHoLEPPCNLTURPTURBTBNICystolithotripsyDVIU
South Kerala's first 160W Holmium Laser – MGM Muthoot Hospitals, Kozhencherry
From Worry to WellnessPatient story · Dr. Rajeev S, MGM Muthoot Hospitals · രോഗിയുടെ അനുഭവം
Dr. Rajeev S
Consultant UrologistHaripad & Kozhencherry
About the Doctor · ഡോക്ടറെ കുറിച്ച്

Dr. Rajeev S

Consultant Urologist at Haripad and Kozhencherry · Laparoscopic, Robotic Endourology Surgeon

Dr. Rajeev S is a Consultant Urologist at Haripad and Kozhencherry, consulting at Deepa Hospital, Haripad and MGM Muthoot Hospitals, Kozhencherry. He completed his MS in General Surgery at Pushpagiri Institute of Medical Sciences and his DrNB in Urology at Aster Medcity, Kochi.

His work covers the full range of modern urology – from laser stone surgery and prostate enucleation to cancer surgery, andrology and reconstructive procedures.

ഡോ. രാജീവ് എസ്, ഹരിപ്പാട് ദീപ ഹോസ്പിറ്റലിലെയും കോഴഞ്ചേരി എം.ജി.എം മുത്തൂറ്റ് ഹോസ്പിറ്റലിലെയും കൺസൾട്ടന്റ് യൂറോളജിസ്റ്റാണ്. കിഡ്നി സ്റ്റോൺ, പ്രോസ്റ്റേറ്റ് വീക്കം, മൂത്രതടസ്സം, പുരുഷ വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾക്ക് ലേസർ, ലാപ്രോസ്കോപ്പിക്, റോബോട്ടിക് ചികിത്സകൾ ലഭ്യമാണ്.

3Medical Degreesമെഡിക്കൽ ബിരുദങ്ങൾ
6Areas of Expertiseവിദഗ്ധ മേഖലകൾ
25+Procedures Offeredചികിത്സാ രീതികൾ
3Conference Presentationsകോൺഫറൻസ് അവതരണങ്ങൾ
Procedures · ചികിത്സകൾ

Laparoscopic, Robotic Endourology Surgeon

Modern, minimally invasive procedures for the kidney, ureter, bladder, prostate and male reproductive system.

വൃക്ക, മൂത്രനാളി, മൂത്രസഞ്ചി, പ്രോസ്റ്റേറ്റ്, പുരുഷ പ്രത്യുൽപ്പാദന അവയവങ്ങൾ എന്നിവയ്ക്കുള്ള മുറിവ് കുറഞ്ഞ ആധുനിക ചികിത്സകൾ.

Laser & Endourology

ലേസർ / എൻഡോ-യൂറോളജി ചികിത്സ

Laser and endourology procedures for stones, prostate, bladder and strictures – through natural passages, no external cuts.

പുറമേ മുറിവില്ലാതെ, മൂത്രനാളിയിലൂടെ കല്ലും പ്രോസ്റ്റേറ്റ് വീക്കവും നീക്കം ചെയ്യുന്നു.

RIRSURSHoLEPPCNLTURPTURBTBNICystolithotripsyDVIU
Helps with · ഏതൊക്കെ പ്രശ്നങ്ങൾക്ക്Kidney & ureter stones, enlarged prostateകിഡ്നി സ്റ്റോൺ, പ്രോസ്റ്റേറ്റ് വീക്കം
View procedures · വിശദമായി

Laparoscopic & Robotic

താക്കോൽദ്വാര / റോബോട്ടിക് ശസ്ത്രക്രിയ

Keyhole and robot-assisted surgery for kidney, ureter and prostate conditions.

ചെറിയ ദ്വാരങ്ങളിലൂടെയുള്ള ശസ്ത്രക്രിയ – വേദനയും ആശുപത്രി വാസവും കുറവ്.

NephrectomyPyeloplastyProstatectomy
Helps with · ഏതൊക്കെ പ്രശ്നങ്ങൾക്ക്Kidney & prostate tumours, blocked kidneyവൃക്ക, പ്രോസ്റ്റേറ്റ് മുഴകൾ, വൃക്കയിലെ തടസ്സം
View procedures · വിശദമായി

Andrology

പുരുഷ ആരോഗ്യ ചികിത്സ

Confidential care for male infertility, varicocele and sexual health.

പുരുഷ വന്ധ്യത, വെരിക്കോസീൽ, ലൈംഗിക ആരോഗ്യ പ്രശ്നങ്ങൾക്ക് രഹസ്യാത്മക ചികിത്സ.

Micro-TESEVaricocelectomyPenile Implant
Helps with · ഏതൊക്കെ പ്രശ്നങ്ങൾക്ക്Male infertility, erection problemsപുരുഷ വന്ധ്യത, ഉദ്ധാരണ പ്രശ്നങ്ങൾ
View procedures · വിശദമായി

Reconstructive Urethroplasty

മൂത്രനാളി പുനർനിർമ്മാണം

Surgical repair of urethral strictures to restore normal urine flow.

മൂത്രനാളിയിലെ ചുരുക്കം (സ്ട്രിക്ചർ) ശസ്ത്രക്രിയയിലൂടെ മാറ്റി മൂത്രമൊഴുക്ക് സാധാരണ നിലയിലാക്കുന്നു.

UrethroplastyDVIU
Helps with · ഏതൊക്കെ പ്രശ്നങ്ങൾക്ക്Weak or blocked urine flowമൂത്രം തടസ്സപ്പെടൽ, ശക്തി കുറഞ്ഞ മൂത്രമൊഴുക്ക്
View procedures · വിശദമായി

Genito-Urinary Trauma

മൂത്രാശയ പരിക്കുകൾ

Emergency evaluation and surgical care for kidney, bladder and urethral injuries.

അപകടങ്ങളിൽ വൃക്ക, മൂത്രസഞ്ചി, മൂത്രനാളി എന്നിവയ്ക്കുണ്ടാകുന്ന പരിക്കുകൾക്ക് അടിയന്തര ചികിത്സ.

EmergencyInjury Repair
Helps with · ഏതൊക്കെ പ്രശ്നങ്ങൾക്ക്Accident injuries, blood in urine after injuryഅപകട പരിക്കുകൾ, പരിക്കിന് ശേഷം മൂത്രത്തിൽ രക്തം
View procedures · വിശദമായി

Circumcision

സർക്കംസിഷൻ

Conventional and stapler circumcision with quick, comfortable recovery.

സാധാരണ രീതിയിലും സ്റ്റേപ്ലർ രീതിയിലും – വേഗത്തിൽ, സുഖകരമായ സുഖപ്പെടൽ.

ConventionalStapler
Helps with · ഏതൊക്കെ പ്രശ്നങ്ങൾക്ക്Tight foreskin (phimosis), repeated infectionഫിമോസിസ്, ആവർത്തിക്കുന്ന അണുബാധ
View procedures · വിശദമായി
Your Care Journey · ചികിത്സാ ഘട്ടങ്ങൾ

Clear Guidance at Every Step

From your first consultation to recovery, you'll know what to expect and why.

ആദ്യ കൺസൾട്ടേഷൻ മുതൽ സുഖം പ്രാപിക്കുന്നത് വരെ – ഓരോ ഘട്ടവും വ്യക്തമായി.

01

Consultation & Diagnosis

A detailed evaluation with the right scans and tests before any treatment is planned.

പരിശോധനയും രോഗനിർണ്ണയവും – ചികിത്സയ്ക്ക് മുമ്പ് ആവശ്യമായ സ്കാനുകളും ടെസ്റ്റുകളും.

02

Personalised Treatment Plan

All suitable options explained – medical, endoscopic, laparoscopic or robotic.

നിങ്ങൾക്ക് അനുയോജ്യമായ ചികിത്സാ പദ്ധതി – എല്ലാ സാധ്യതകളും വ്യക്തമായി വിശദീകരിക്കും.

03

Minimally Invasive Surgery

Smaller or no incisions, less pain and a shorter hospital stay where possible.

മുറിവ് കുറഞ്ഞ ശസ്ത്രക്രിയ – കുറഞ്ഞ വേദന, കുറഞ്ഞ ആശുപത്രി വാസം.

04

Follow-up & Recovery

Regular review until you are back to your normal routine.

തുടർ പരിശോധന – സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നത് വരെ.

Dr. Rajeev S
When to see a urologist

Common Problems Treated

സാധാരണ ചികിത്സിക്കുന്ന പ്രശ്നങ്ങൾ
  • Kidney stonesകിഡ്നി സ്റ്റോൺ
  • Enlarged prostateപ്രോസ്റ്റേറ്റ് വീക്കം
  • Difficulty passing urineമൂത്രതടസ്സം
  • Blood in urineമൂത്രത്തിൽ രക്തം
  • Urine infectionമൂത്രത്തിലെ അണുബാധ
  • Male infertilityപുരുഷ വന്ധ്യത
  • Kidney & bladder tumoursവൃക്ക, മൂത്രസഞ്ചി മുഴകൾ
  • Urethral strictureമൂത്രനാളി ചുരുക്കം
MGM Muthoot Hospitals, Kozhencherry · എം.ജി.എം മുത്തൂറ്റ് ഹോസ്പിറ്റൽ0468 354 4000
Deepa Hospital, Haripad · ദീപ ഹോസ്പിറ്റൽ, ഹരിപ്പാട്80759 18585

Ready to consult Dr. Rajeev S?

Request an appointment online, or call 77363 67020 for a private consultation.

ഓൺലൈനായി അപ്പോയിന്റ്മെന്റ് എടുക്കാം, അല്ലെങ്കിൽ 77363 67020 എന്ന നമ്പറിൽ വിളിക്കാം.